കൊ​ച്ചി : തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

ന​ഴ്‌​സിം​ഗ് ഒ​ഫീ​സ​ർ​ക്കും അ​സി​സ്റ്റ​ന്‍റി​നും മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ യു​വ​തി​യെ​യും ആ​ൺ സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചി​കി​ത്സ​ക്കെ​ത്തി​യ രോ​ഗി​യെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​ഞ്ഞ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.