ആ​ല​പ്പു​ഴ : കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബൈ​ക്കി​ലി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ക​രു​മാ​ടി സ്വ​ദേ​ശി​ക​ളാ​യ ബി​ബി​ൻ ദേ​വ​സ്യ (35), ബി​നു ജോ​സ​ഫ് (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​മ്പ​ല​പ്പു​ഴ - തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ ക​രു​മാ​ടി ക​ള​ത്തി​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്ത് വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ല്ല​യി​ലേ​ക്ക് പോ​യ ബ​സ് എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​തി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി.