ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന​യി​ല്‍ ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കു​മെ​ന്ന് മു​തി​ര്‍​ന്ന നേ​താ​വ് അ​ജ​യ് മാ​ക്ക​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് എ​പ്പോ​ള്‍ ന​ട​ന്നാ​ലും നേ​രി​ടാ​ന്‍ പാ​ര്‍​ട്ടി ത​യ്യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റാ​ന്‍ ആ​ഗ്ര​ഹി​ച്ച​ത് ബി​ജെ​പി​യാ​ണ്. അ​വ​ര്‍​ക്ക് പ​രാ​ജ​യ​ഭീ​തി​യു​ണ്ട്. ജ​ന​ങ്ങ​ള്‍ ബി​ജെ​പി സ​ര്‍​ക്കാ​രി​നെ​തി​രെ വി​ധി​യെ​ഴു​താ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്.'-​അ​ജ​യ് മാ​ക്ക​ന്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് ഹ​രി​യാ​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​ക്ടോ​ബ​ര്‍ എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍.