പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വ​ച്ച മു​ൻ എം​എ​ൽ​എ എ.​വി.​ഗോ​പി​നാ​ഥ് ബി​ജെ​പി വേ​ദി​യി​ൽ. പാ​ല​ക്കാ​ട്ട് ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പൗ​ര​പ്ര​മു​ഖ​രു​ടെ പ​രി​പാ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത അ​ദ്ദേ​ഹം ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ദ്ദ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നാ​ണ് താ​ൻ എ​ത്തി​യ​തെ​ന്ന് ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വ​ച്ച ഗോ​പി​നാ​ഥ് സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ ന​വ കേ​ര​ള സ​ദ​സി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.