ക​ല്‍​പ്പ​റ്റ: ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ നി​ന്ന് വ​യ​നാ​ട് ക​ര​ക​യ​റു​ക​യാ​ണെ​ന്ന് ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. എ​ല്ലാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ആ​ളു​ക​ളും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ന്ന​ത് സ​ന്തോ​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഴ മാ​റി​യാ​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കൊ​പ്പം ഓ​ണ്‍​ലൈ​ന്‍ മു​ഖാ​ന്ത​രം ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം. യോ​ഗ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യും പ​ങ്കെ​ടു​ത്തു.

ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.