ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്ക് സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ന​ടി സാ​മ​ന്ത. ഇ​തി​ന് വ​ഴി​യൊ​രു​ക്കി​യ കേ​ര​ള​ത്തി​ലെ ഡ​ബ്ല്യു​സി​സി​യെ ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും സാ​മ​ന്ത പ​റ​ഞ്ഞു.

തെ​ലു​ങ്ക് സി​നി​മാ വ്യ​വ​സാ​യ​ത്തി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ച്ച സ​ബ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ഇ​ക്കാ​ര്യം തെ​ല​ങ്കാ​ന സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​താ​യും ന​ടി വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൽ രൂ​പ​പ്പെ​ടു​ത്താ​ൻ ഇ​ത് സ​ഹാ​യി​ക്കും കൂ​ടാ​തെ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യം സ്ത്രീ​ക​ൾ​ക്ക് ഉ​റ​പ്പാ​ക്കാ​നും ഇ​ത് ഗു​ണം​ചെ​യ്യു​മെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.