കൊ​ച്ചി: എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കം ചെ​യ്ത​തി​ല്‍ ഇ.​പി. ജ​യ​രാ​ജ​ന് അ​തൃ​പ്തി​യു​ണ്ടെ​ന്ന​ത് മാ​ധ്യ​മ​സൃ​ഷ്ടി​യാ​ണെ​ന്ന് സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. പാ​ര്‍​ട്ടി​യു​ടെ പ​വ​ര്‍ ഗ്രൂ​പ്പ് ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന അ​ണി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​കേ​ഷി​ന്‍റെ രാ​ജി​യി​ൽ പാ​ർ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ഒ​രു ന​ടി​യു​ടെ പോ​രാ​ട്ട​മാ​ണ് സി​നി​മ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ കാ​ര​ണ​മാ​യ​ത്. ന​ടി​യു​ടെ​യും ഡ​ബ്ല്യൂ​സി​സി​യു​ടെ​യും ഇ​ട​പെ​ട​ലാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ പൊ​തു സ​മൂ​ഹ​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച​ത്.

ആ ​ന​ടി​യെ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു. രാ​ഷ്ട്രീ​യ​ത്തി​ലും പു​രു​ഷാ​ധി​പ​ത്യ​മു​ണ്ട്. എ​ന്‍റെ പാ​ര്‍​ട്ടി​യി​ലും ആ​ണ്‍ ആ​ധി​പ​ത്യം ഉ​ണ്ട്. അ​ത് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പാ​ര്‍​ട്ടി എ​ന്നും ബേ​ബി പ​റ​ഞ്ഞു.