കൊ​ച്ചി: ത​നി​ക്ക് നേ​രെ​യു​ണ്ടാ​യ പീ​ഡ​നാ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ച്ച് ന​ട​ൻ ജ​യ​സൂ​ര്യ. പീ​ഡ​നാ​രോ​പ​ണം ത​ന്നെ ത​ക​ർ​ത്തു​വെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളെ ദു​ഖ​ത്തി​ലാ​ഴ്ത്തി​യെ​ന്നും ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ ജ​യ​സൂ​ര്യ വ്യക്തമാക്കി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​വി​ദ​ഗ്ദ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചു​വെ​ന്നും ഇ​നി​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​വ​ർ തീ​രു​മാ​നി​ക്കു​മെ​ന്നും ജ​യ​സൂ​ര്യ വി​ശ​ദീ​ക​രി​ക്കു​ന്നു. പീ​ഡ​നം പോ​ലെ ത​ന്നെ വേ​ദ​നാ​ജ​ന​ക​മാ​ണ് വ്യാ​ജ​പീ​ഡ​നാ​രോ​പ​ണ​മെ​ന്നും അ​ന്തിമ വി​ജ​യം സ​ത്യ​ത്തി​നാ​യി​രി​ക്കു​മെ​ന്നും ജ​യ​സൂ​ര്യ കു​റി​ച്ചു.

ഒ​രു​മാ​സ​ത്തോ​ള​മാ​യി വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​യി​ലാ​ണ്. ഇ​വി​ടു​ത്തെ ജോ​ലി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഉ​ട​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തും. നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ നി​യ​മ​പോ​രാ​ട്ടം തു​ട​രും. നീ​തി​ന്യാ​യ വ്യ​വ​സ്ഥി​തി​യി​ൽ പൂ​ർ​ണ​മാ​യും വി​ശ്വാ​സ​മു​ണ്ടെ​ന്നും ജ​യ​സൂ​ര്യ വ്യ​ക്ത​മാ​ക്കു​ന്നു.

"പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ, പാ​പി​ക​ളു​ടെ നേ​രെ' മാ​ത്രം എ​ന്ന് കു​റി​ച്ചാ​ണ് ജ​യ​സൂ​ര്യ വി​ശ​ദീ​ക​ര​ണ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.