ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി. ബി​ഷ്‌​ണോ​യ് വി​ഭാ​ഗ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. ഇ​തോ​ടെ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കും. നേ​ര​ത്തെ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ആ​ഘോ​ഷ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് മു​ന്‍​പും പി​ന്‍​പും അ​വ​ധി ദി​ന​ങ്ങ​ള്‍ വ​രു​ന്നു​ണ്ടെ​ന്നും ഇ​ത് പോ​ളിം​ഗ് ശ​ത​മാ​ന​ത്തെ ബാ​ധി​ച്ചേ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ബി​ജെ​പി​യു​ടെ ഹ​രി​യാ​ന ഘ​ട​കം അ​ധ്യ​ക്ഷ​ന്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

ജ​മ്മു​കാ​ഷ്മീ​രി​ലെ വോ​ട്ടെ​ടു​പ്പ് മാ​റ്റി​യി​ല്ലെ​ങ്കി​ലും വോ​ട്ടെ​ണ്ണ​ൽ തീ​യ​തി മാ​റ്റി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഹ​രി​യാ​ന​യി​ലെ വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് ജ​മ്മു​കാ​ഷ്മീ​രി​ലെ​യും വോ​ട്ടു​ക​ൾ എ​ണ്ണും.