കൊ​ല്ലം: ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. തി​രു​വ​ല്ല​വാ​രം പാ​പ​നാ​ശ​ത്തി​ന് സ​മീ​പം ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് സം​ഭ​വം. നി​മ്രോ​ത്ത് ( 20 ) നെ​യാ​ണ് കാ​ണാ​താ​യ​ത്.

കൊ​ല്ലം ഫാ​ത്തി​മ മാ​താ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് നി​മ്രോ​ത്ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​യാ​ൾ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

ഇ​തി​നി​ടെ യു​വാ​വി​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. സ്കൂ​ബ ടീ​മും പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.