മും​ബൈ: മുൻ ക്രിക്കറ്റ് താരം രാ​ഹു​ല്‍ ദ്രാ​വി​ഡിന്‍റെ മ​ക​ന്‍ സ​മി​ത് ഇ​ന്ത്യ​ന്‍ ടീ​മി​ല്‍. ഐ​ഡി​എ​ഫ്‌​സി ഫ​സ്റ്റ് ബാ​ങ്ക് ഹോം ​സീ​രീ​സി​നു​ള്ള ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റ് ടീ​മി​ലാ​ണ് സ​മി​ത് ഇ​ടം നേ​ടി​യ​ത്. ഓ​സ്‌​ട്രേ​ലി​യ അ​ണ്ട​ര്‍ 19ന് ​എ​തി​രെ​യാ​ണ് മ​ത്സ​രം. പു​തു​ച്ചേ​രി​യി​ലും ചെ​ന്നൈ​യി​ലും യ​ഥാ​ക്ര​മം മൂ​ന്ന് 50 ഓ​വ​ര്‍ മ​ത്സ​ര​ങ്ങ​ളും ര​ണ്ട് ച​തു​ര്‍​ദി​ന മ​ത്സ​ര​ങ്ങ​ളും പ​ര​മ്പ​ര​യി​ല്‍ ന​ട​ക്കും.

ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ അ​ണ്ട​ര്‍ 19 ടീം: ​രു​ദ്ര പ​ട്ടേ​ല്‍, സാ​ഹി​ല്‍ പ​രാ​ഖ്, കാ​ര്‍​ത്തി​കേ​യ ഗ​ജ, മു​ഹ​മ്മ​ദ് അ​മ​ന്‍ (കാ​പ്റ്റ​ന്‍), കി​ര​ണ്‍ ചോ​ര്‍​മ​ലെ, അ​ഭി​ഗ്യാ​ന്‍ കു​ണ്ടു (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഹ​ര്‍​വ​ന്‍​ഷ് സിം​ഗ് പം​ഗ​ലി​യ (വി​ക്ക​റ്റ് കീ​പ്പ​ര്‍), സ​മി​ത് ദ്രാ​വി​ഡ്, യു​ധാ​ജി​ത് ഗു​ഹ, എ​ന്‍.​സ​മ​ര്‍​ത്, നി​ഖി​ല്‍ കു​മാ​ര്‍, ചേ​ത​ന്‍ ശ​ര്‍​മ, ഹാ​ര്‍​ദി​ക് രാ​ജ്, രോ​ഹി​ത് ര​ജാ​വ​ത്ത്, മൊ​ഹ​മ്മ​ദ് എ​നാ​ന്‍.

ച​തു​ര്‍​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ അ​ണ്ട​ര്‍ 19 ടീം: ​വൈ​ഭ​വ് സൂ​ര്യ​വ​ന്‍​ഷി, നി​ത്യ പാ​ണ്ഡ്യ, വി​ഹാ​ന്‍ മ​ല്‍​ഹോ​ത്ര, സോ​ഹം പ​ട്വ​ര്‍​ധ​ന്‍ (കാ​പ്റ്റ​ന്‍)), കെ.​പി.​കാ​ര്‍​ത്തി​കേ​യ, സ​മി​ത് ദ്രാ​വി​ഡ്, അ​ഭി​ഗ്യാ​ന്‍ കു​ണ്ടു (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഹ​ര്‍​വ​ന്‍​ഷ് സിം​ഗ് പം​ഗ​ലി​യ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ചേ​ത​ന്‍ ശ​ര്‍​മ, എ​ന്‍.​സ​മ​ര്‍​ത്, ആ​ദി​ത്യ റാ​വ​ത്ത്, നി​ഖി​ല്‍ കു​മാ​ര്‍, അ​ന്‍​മോ​ല്‍​ജീ​ത് സിം​ഗ്, ആ​ദി​ത്യ സിം​ഗ് (യു​പി​സി​എ), മൊ​ഹ​മ്മ​ദ് എ​നാ​ന്‍.