കോ​ഴി​ക്കോ​ട്: ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ക​നെ പി​താ​വ് കു​ത്തി​ക്കൊ​ന്നു. കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പൂ​വാ​റ​ൻ​തോ​ട് സ്വ​ദേ​ശി​ ക്രിസ്റ്റി (24) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക്രി​സ്റ്റി​യു​ടെ പി​താ​വ് ജോ​ൺ ചെ​റി​യ​ൻ​പു​ര​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഉ​റ​ങ്ങി​ക്കി​ട​ന്ന ക്രി​സ്റ്റി​യെ അ​ച്ഛ​ൻ ക​ത്തി ഉ​പ​യോ​ഗി​ച്ച് നെ​ഞ്ചി​ൽ കു​ത്തു​ക​യാ​യി​രു​ന്നു.

മ​ദ്യ​പാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം.