ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലീം വി​ഭാ​ഗ​ത്തെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​സ്വ​സ്ഥ​രാ​ക്കു​ക​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്. എം​എ​ൽ​എ​മാ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച ന​മ​സ്കാ​ര​ത്തി​നു​ള്ള ഇ​ട​വേ​ള നി​ർ​ത്ത​ലാ​ക്കി​യ അ​സം സ​ർ​ക്കാ​രി​നെ​തി​രേ​യാ​ണ് തേ​ജ​സ്വി​യു​ടെ പ​രാ​മ​ർ​ശം.

ബി​ജെ​പി മു​സ്‌​ലീം വി​ഭാ​ഗ​ത്തെ ഉ​ന്നം വെ​ക്കു​ക​യാ​ണ്. അ​വ​ർ മു​സ്‌​ലീം വി​ഭാ​ഗ​ത്തെ ഒ​ന്ന​ല്ലെ​ങ്കി​ൽ മ​റ്റൊ​രു വി​ധ​ത്തി​ൽ ല​ക്ഷ്യം​വെ​ക്കു​ക​യാ​ണ്. സ്വാ​ത​ന്ത്യ​സ​മ​ര​കാ​ല​ത്ത് മു​സ്‌​ലീം വി​ഭാ​ഗ​ക്കാ​രും അ​വ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് തേ​ജ​സ്വി പ​റ​ഞ്ഞു.

ത​രം​താ​ഴ്ന്ന ജ​ന​പ്രീ​തി​ക്ക് വേ​ണ്ടി മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ത് ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹം ആ​രാ​ണ്?. അ​ദ്ദേ​ഹ​ത്തി​ന് ത​രം​താ​ഴ്ന്ന ജ​ന​പ്രീ​തി മാ​ത്ര​മാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.