ന്യൂ​ഡ​ൽ​ഹി: മൂ​ന്ന് പു​തി​യ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ നാ​ളെ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കും. ചെ​ന്നൈ എ​ഗ്മോ​ർ - നാ​ഗ​ർ​കോ​വി​ൽ, മ​ധു​രൈ - ബം​ഗ​ളൂ​രു ക​ന്‍റോ​ൺ​മെ​ന്‍റ്, മീ​റ്റ​റ്റ് - ല​ക്നോ പാ​ത​ക​ളി​ലാ​ണ് ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക.

ചെ​ന്നൈ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ട്രെ​യി​നു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. ഇ​തോ​ടെ ദ​ക്ഷി​ണ റെ​യി​ൽ​വേ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ന്ദേ ഭാ​ര​ത് സ‍​ർ​വീ​സു​ക​ളു​ള്ള സോ​ണാ​വും.

ആ​റ് വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ സോ​ണി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.