ആ​ല​പ്പു​ഴ: അ​രൂ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വീ​ണ്ടും അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ ബ​സി​ടി​ച്ച് മ​രി​ച്ചു. എ​ഴു​പു​ന്ന സ്വ​ദേ​ശി മ​ല്ലി​ക അ​ജ​യ​ന്‍ ആ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ അ​രൂ​ര്‍ ക്ഷേ​ത്രം ക​വ​ല​യി​ലാ​ണ് അ​പ​ക​ടം. റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ വൈ​റ്റി​ല ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ബ​സ് ഇ​വ​രെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ പി​ന്‍​ച​ക്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി.

ബ​സ് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. റോ​ഡ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന് വി​മ​ർ​ശ​ന​മു​യ​രു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി 30ഓ​ളം പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.