അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ഹോ​ട്ട​ലി​ലെ ലി​ഫ്റ്റ് പി​റ്റി​ൽ വീ​ണ് മ​ല​യാ​ളി മ​രി​ച്ചു. കോ​ട്ട​യം കു​ട​മാ​ളൂ​ർ സ്വ​ദേ​ശി ര​ഞ്ജി​ത്ത് ബാ​ബു(45) ആ​ണ് മ​രി​ച്ച​ത്.

സൂ​റ​ത്ത് റിം​ഗ് റോ​ഡി​ലെ ഹോ​ട്ട​ലി​ൽ​വച്ചാ​ണ് അ​പ​ക​ടം. ലി​ഫ്റ്റ് പി​റ്റി​ലൂ​ടെ ആ​റാം നി​ല​യി​ൽ​നി​ന്ന് താ​ഴേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം സൂ​റ​ത്ത് സ്മി​മ​ർ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.​പോ​സ്റ്റ്മോ​ർ​ട്ട​വും പോ​ലീ​സ് ന​ട​പ​ടി​ക​ളും പു​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കു​മെ​ന്ന് സൂ​റ​ത്തി​ലെ കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ‌ അ​റി​യി​ച്ചു.