കൊ​ച്ചി: ഞാ​യ​റാ​ഴ്ച്ച യു​പി​എ​സ്‌​സി പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് സ​മ​യം ദീ​ർ​ഘി​പ്പി​ക്കും. തൃ​പ്പൂ​ണി​ത്തു​റ, ആ​ലു​വ ടെ​ർ​മി​ന​ലു​ക​ളി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് സ​ർ​വീ​സ് ആ​രം​ഭി​ക്കും.

നി​ല​വി​ൽ 7.30 ന് ​ആ​ണ് കൊ​ച്ചി മെ​ട്രോ സാധാരണ ഞാ​യ​റാ​ഴ്ച​ക​ളി​ൽ​ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ യു​പി​എ​സ്‌​സി പ​രീ​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​ദി​വ​സം സ​ർ​വീ​സ് സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത്.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ കൃ​ത്യ സ​മ​യ​ത്ത് എ​ത്തി​ച്ചേ​രു​ന്ന​തി​നാ​യാ​ണ് കൊ​ച്ചി മെ​ട്രോ പ​രീ​ക്ഷാ ദി​ന​ത്തി​ൽ പ്ര​ത്യേ​ക സ​മ​യ​ക്ര​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.