ന്യൂ​ഡ​ൽ​ഹി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കും. ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​രു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ച്ചു​കൊ​ണ്ട് കു​റ്റ​ക്കാ​ർ​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യം.

ബി​ജെ​പി നേ​താ​ക്ക​ളാ​യ സ​ന്ദീ​പ് വ​ച​സ്പ​തി, ശി​വ ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കു​ക. റി​പ്പോ​ർ​ട്ടി​ലെ കു​റ്റ​ക്കാ​രോ​ട് സ​ർ​ക്കാ​ർ വി​ല​പേ​ശു​ന്നു​ണ്ടോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ആ​രോ​പ​ണം നേ​രി​ടു​ന്ന​വ​രു​ടെ പേ​രു​ക​ൾ ഒ​ളി​ച്ചു വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ഇ​പ്പോ​ൾ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത് റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ‍​ർ​ശി​ക്ക​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ അ​ല്ലെ​ന്നും ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് മു​ന്നി​ൽ നേ​താ​ക്ക​ൾ പ​റ​യും. അ​തേ​സ​മ​യം ന​ടി​മാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കേ​സ് എ​ടു​ത്ത് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്.