ന്യൂ​ഡ​ൽ​ഹി: ന​മീ​ബി​യ​യി​ൽ​നി​ന്ന് എ​ത്തി​ച്ച 20 ചീ​റ്റ​ക​ളി​ൽ ഒ​രെ​ണ്ണം കൂ​ടി ച​ത്തു. മ​ധ്യ​പ്ര​ദേ​ശി​ലെ കൂ​നോ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ വ​ന​ങ്ങ​ളി​ൽ സ്വൈ​ര്യ​വി​ഹാ​ര​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്ന ഏ​ക ചീ​റ്റ ‘പാ​വ’​നാ​ണ് ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു ച​ത്ത​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ചീ​റ്റ​യു​ടെ ജ​ഡം ന​ദി​യി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ടു​ത്തു. ഒ​രു ചീ​റ്റ​കൂ​ടി ച​ത്ത​തോ​ടെ കൂ​നോ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ നി​ല​വി​ൽ 24 ആ​ഫ്രി​ക്ക​ൻ ചീ​റ്റ​ക​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ന​മീ​ബി​യ​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന അ​വ​ശേ​ഷി​ക്കു​ന്ന 12 മു​തി​ർ​ന്ന ചീ​റ്റ​ക​ൾ​ക്കു​പു​റ​മെ 12 കു​ഞ്ഞു​ങ്ങ​ൾ കൂ​ടി ഇ​തി​ലു​ൾ​പ്പെ​ടും. പാ​ർ​ക്കി​ന​ക​ത്തു സം​ര​ക്ഷി​ക്കു​ന്ന ചീ​റ്റ​ക​ളെ വ​ന​ത്തി​ൽ ഉ​ട​ൻ സ്വ​ത​ന്ത്ര​മാ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച അധികൃതർ അ​റി​യി​ച്ചി​രു​ന്നു.