കൊ​ച്ചി: ക​പ്പ​ല്‍ ശാ​ല​യി​ലെ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യെ​ന്ന സൂ​ച​ന​യെ​ത്തു​ട​ര്‍​ന്ന് എ​ന്‍​ഐ​എ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന. ഹൈ​ദ​രാ​ബാ​ദ് എ​ന്‍​ഐ​എ യൂ​ണി​റ്റാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​നെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. പ്ര​തി​രോ​ധ ക​പ്പ​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ർ​ന്ന​താ​യാ​ണ് വി​വ​രം. ജീ​വ​ന​ക്കാ​ര​നി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്നാ​ണ് സൂ​ച​ന.

2023 ൽ ​എ​യ്ജ​ല്‍ പാ​യ​ല്‍ എ​ന്ന ഫെ​യ്‌​സ്ബു​ക്ക് പേ​ജി​ലേ​ക്ക് പ്ര​തി​രോ​ധ ക​പ്പ​ലു​ക​ളു​ടെ അ​ക​ത്തെ ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യെ​ന്ന് എ​ന്‍​ഐ​എ ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​പ്പ​ല്‍​ശാ​ല​യി​ലെ ക​രാ​ര്‍ തൊ​ഴി​ലാ​ളി ശ്രീ​നി​ഷ് പൂ​ക്കോ​ടി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.