ആ​ല​പ്പു​ഴ: സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ ചെ​ങ്ങ​ന്നൂ​രി​ലെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം.

ഓ​ഫീ​സി​ന് സ​മീ​പ​ത്തു​വ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ര്‍​ച്ച് ത​ട​ഞ്ഞു. പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡ് മ​റി​ട​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

ചി​ല പ്ര​വ​ര്‍​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​രെ പി​ന്നീ​ട് പോ​ലീ​സ് ഇ​വി​ടെ​നി​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.