ഖാ​ര്‍​ത്തും: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു​ഡാ​നി​ല്‍ കോ​ള​റ പ​ട​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ 22 പേ​ര്‍ മ​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച 354 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​യാ​തി സ്ഥി​രീ​ക​രി​ച്ചു. കു​ടി​വെ​ള്ളം മ​ലി​ന​മാ​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നും കാ​ലാ​വ​സ്ഥ​യും ആ​ണ് കോ​ള​റ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നും സു​ഡാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പു​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. 2017ല്‍ ​സു​ഡാ​നി​ല്‍ കോ​ള​റ വ്യാ​പ​ന​ത്തി​നെ തു​ട​ര്‍​ന്ന് 700 ല്‍ ​അ​ധി​കം പേ​രാ​ണ് മ​രി​ച്ച​ത്. 22000 ത്തി​ല​ധി​കം പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു.