മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍​നി​ന്ന് മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ക​ട​ലി​ല്‍ കാ​ണാ​താ​യി. പൊ​ന്നാ​നി സ്വ​ദേ​ശി ഷൗ​ക്ക​ത്തി​നെ ആ​ണ് കാ​ണാ​താ​യ​ത്. ഇ​യാ​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് ഷൗ​ക്ക​ത്തി​നെ കാ​ണാ​നാ​യ വി​വ​രം ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ര്‍ അ​റി​ഞ്ഞ​ത്. ഇ​തോ​ടെ പോ​ലീ​സി​നെ​യും കോ​സ്റ്റ് ഗാ​ര്‍​ഡി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​വ​ച്ചാ​ണ് ഷൗ​ക്ക​ത്തി​നെ കാ​ണാ​താ​യ​ത്.