തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ആ​വ​ശ്യ​ക​ത​യി​ല്‍ വ​ന്ന വ​ർ​ധ​ന​വും പ​വ​ര്‍ എ​ക്സ്ചേ​ഞ്ച് മാ​ര്‍​ക്ക​റ്റി​ലെ വൈ​ദ്യു​തി ല​ഭ്യ​ത​ക്കു​റ​വും മൂ​ലം ഇ​ന്ന് രാ​ത്രി​യി​ൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

രാ​ത്രി ഏ​ഴു മു​ത​ൽ 11 വ​രെ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കെ​എ​സ്ബ​ബി അ​റി​യി​ച്ചു. പീ​ക്ക് സ​മ​യ​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്നും കെ​എ​സ്ഇ​ബി അ​ഭ്യ​ർ​ത്ഥി​ച്ചു.

ജാ​ർ​ഖ​ണ്ഡി​ലെ മൈ​ത്തോ​ൺ വൈ​ദ്യു​ത നി​ല​യ​ത്തി​ലെ ജ​ന​റേ​റ്റ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.