തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. റി​പ്പോ​ർ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നേ​ര​ത്തെ എ​ടു​ത്ത നി​ല​പാ​ട് ത​ന്നെ തു​ട​രും.

സ​ർ​ക്കാ​ർ നി​ല​പാ​ട് ത​ന്നെ​യാ​ണ് ഹൈ​ക്കോ​ട​തി​യും പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ള​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ കേ​ര​ള​ത്തി​ൽ സി​നി​മ കോ​ൺ​ക്ലേ​വ് ന​ട​ത്തും.

കോ​ൺ​ക്ലേ​വി​ലെ ച​ർ​ച്ച​ക​ളു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സി​നി​മ ന​യം രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.