പാ​ല​ക്കാ​ട്: സ്വാ​ത​ന്ത്ര്യ​ദി​ന അ​വ​ധി​യും വാ​രാ​ന്ത്യ​ത്തി​ലെ തി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക ട്രെ​യി​ൻ അ​നു​വ​ദി​ച്ചു. മം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്കും (06041) തി​രി​ച്ചു​മാ​ണ് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ര്‍​വീ​സ്.

അ​വ​ധി ക​ഴി​ഞ്ഞു​ള്ള യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ത്യേ​ക ട്രെ​യി​ൻ അ​നു​വ​ദി​ച്ച​തെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 17ന് ​രാ​ത്രി 7.30ന് ​മം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്ന് രാ​വി​ലെ കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.

18ന് ​വൈ​കു​ന്നേ​രം 6.40ന് ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കും ഈ ​ട്രെ​യി​ൻ സ​ര്‍​വീ​സ് ന​ട​ത്തും. 14 സ്ലീ​പ്പ൪​കോ​ച്ചു​ക​ളും മൂ​ന്ന് ജ​ന​റ​ൽ കം​പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​മാ​ണ് അ​നു​വ​ദി​ച്ച​ത്.