ല​ണ്ട​ൻ: മു​ൻ ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് താ​ര​വും പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന ഗ്ര​ഹാം തോ​ര്‍​പ്പ് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് ഭാ​ര്യ അ​മാ​ൻ​ഡ. വ​ർ​ഷ​ങ്ങ​ളാ​യി തോ​ർ​പ്പ് വി​ഷാ​ദ രോ​ഗ​ത്തി​ലാ​യി​രു​ന്നെ​ന്നും ചി​കി​ത്സ​ക​ളൊ​ന്നും ഫ​ലം ക​ണ്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

2022 മേ​യി​ൽ അ​ദ്ദേ​ഹം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ലം ആ​ശു​പ​ത്രി​യി​ൽ കി​ട​ന്നു. കു​ടും​ബം മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ചു. പ​ല ചി​കി​ത്സ​ക​ളും ന​ട​ത്തി. പ​ക്ഷേ അ​തൊ​ന്നും ഫ​ലം ക​ണ്ടി​ല്ല.

തോ​ർ​പി​ന്‍റെ പേ​രി​ൽ ഒ​രു ഫൗ​ണ്ടേ​ഷ​ൻ ആ​രം​ഭി​ക്കാ​ൻ കു​ടും​ബം ഒ​രു​ങ്ങു​ക​യാ​ണെ​ന്നും അ​മാ​ൻ​ഡ പ​റ​ഞ്ഞു.100 ടെ​സ്റ്റു​ക​ളും 82 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ള്ള തോ​ര്‍​പ്‌ ഇ​ടം​കൈ​യ്യ​ൻ ബാ​റ്റ​റും വ​ലം​കൈ​യ്യ​ൻ ബൗ​ള​റു​മാ​യി​രു​ന്നു.