തി​രു​വ​ന​ന്ത​പു​രം: ക്യാ​ന്‍റീ​നി​ൽ വെ​ള്ള​മി​ല്ലെ​ന്ന് ആ​രോ​പി​ച്ച് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഇ​ട​തു സം​ഘ​ട​നാ ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ത​മ്മി​ൽ കൈ​യാ​ങ്ക​ളി. ജി​ല്ലാ ട്ര​ഷ​റി​യി​ലെ അ​മ​ൽ, സോ​മ​ൻ എ​ന്നീ ജീ​വ​ന​ക്കാ​രും സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ജീ​വ​ന​ക്കാ​രും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.

ട്ര​ഷ​റി​യി​ലെ എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യ അ​മ​ൽ, സോ​മ​ൻ എ​ന്നി​വ​രും സെ​ക്ര​ട്ട​റി​യേ​റ്റ് എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​ൻ അ​മ​ലാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തെ​ന്ന് സെ​ക്ര​ട്ടേ​റി​യേ​റ്റ് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ചി​ല​ർ മ​ന​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ട്ര​ഷ​റി ജീ​വ​ന​ക്കാ​രും ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ട്ര​ഷ​റി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ക്യാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ർ ക​ൻോ​ൺ​മെ​ന്‍റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.