ല​ക്നോ: തീ​പി​ടി​ച്ചു​വെ​ന്ന് ക​രു​തി ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ൽ​പു​രി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ൻ​വാ​രി (26), അ​ക്താ​രി (45), കു​ൽ​ദീ​പ് (26), റൂ​ബി ലാ​ൽ (50), ശി​വ് ശ​ര​ൺ (40), ച​ന്ദ്ര​പാ​ൽ (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഷാ​ജ​ഹാ​ൻ​പു​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ പ​രി​ക്ക് ഗു​ര​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ കോ​ച്ചി​ലെ അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം പ്ര​വ​ർ​ത്തി​പ്പി​ച്ച​താ​ണ് തെ​റ്റി​ദ്ധാ​ര​ണ​യ്ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് പ​റ​ഞ്ഞു.

ഹൗ​റ-​അ​മൃ​ത്സ​ർ മെ​യി​ലി​ൽ ജ​ന​റ​ൽ കോ​ച്ചി​ലെ യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.