ആ​ന്‍​ഫീ​ള്‍​ഡ്: സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ സ്പാ​നി​ഷ് ക്ല​ബ് സെ​വി​യ​യെ പരാജയപ്പെടുത്തി ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി. ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ള്‍​ക്കാ​ണ് ലി​വ​ര്‍​പൂ​ള്‍ വി​ജ​യി​ച്ച​ത്.

ലി​വ​ര്‍​പൂ​ളി​നാ​യി ലൂ​യി​സ് ഡ​യ​സ് ര​ണ്ട് ഗോ​ളു​ക​ളും ഡി​യ​ഗോ ജോ​ട്ട​യും, ട്രെ​യ് ന​യോ​ണി​യും ഓ​രോ ഗോ​ള്‍ വീ​ത​വും നേ​ടി. 30-മി​നി​റ്റി​ലാ​ണ് ജോ​ട്ട ഗോ​ള്‍ നേ​ടി​യ​ത്. 39-ാം മി​നി​റ്റി​ലും ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ലു​മാ​ണ് ഡ​യ​സ് ഗോ​ളു​ക​ള്‍ സ്‌​കോ​ര്‍ ചെ​യ്ത​ത്.

67-ാം മി​നി​റ്റി​ലാ​ണ് ന​യോ​ണി ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ജെ​റാ​ര്‍​ഡ് പെ​ക്വു​വാ​ണ് സെ​വി​യ​യ്ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്.