മ​ല​പ്പു​റം: വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രൂ​ർ ഇ​ടി​യാ​ട്ട് പ​റ​മ്പി​ൽ പ്ര​ഭി​ലാ​ഷി​ന്‍റെ മ​ക​ൾ ശി​വാ​നി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് കു​ള​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ കു​ള​ത്തി​ൽ വീ​ണ​താ​ണെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.