തി​രു​വ​ന​ന്ത​പു​രം: തു​മ്പ​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. തു​മ്പ സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​നെ (42)യാ​ണ് കാ​ണാ​താ​യ​ത്. രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

തി​ര​യി​ല്‍​പ്പെ​ട്ട് മ​റി​ഞ്ഞ വ​ള്ള​ത്തി​ൽ അ​ഞ്ചു​പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ നാ​ലു​പേ​രും നീ​ന്തി ര​ക്ഷ​പെ​ട്ടു. അ​തേ​സ​മ​യം, സെ​ബാ​സ്റ്റ്യ​ന്‍ ചു​ഴി​യി​ല്‍​പ്പെ​ട്ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ കോ​സ്റ്റ​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം മു​ത​ല​പ്പൊ​ഴി​യി​ലും വ​ള്ളം മ​റി​ഞ്ഞി​രു​ന്നു. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ര​ക്ഷ​പെ​ട്ടു.