തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങ് മു​ത​ലപ്പൊ​ഴി​യി​ല്‍ വ​ള്ളം മ​റി​ഞ്ഞു. പെ​രു​മാ​തു​റ സ്വ​ദേ​ശി സ​വാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​മാ​ണ് മ​റി​ഞ്ഞ​ത്. വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു.

ജൂ​ലൈ​യി​ലും മു​ത​ല​പ്പൊ​ഴി​യി​ല്‍ വ​ള്ളം മ​റി​ഞ്ഞു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം മ​റി​യു​ന്ന​ത് മു​ത​ല​പ്പൊ​ഴി​യി​ല്‍ പ​തി​വാ​കു​ക​യാ​ണ്.