വ​യ​നാ​ട്: ക​ൽ​പ്പ​റ്റ ന​ഗ​ര​മ​ധ്യ​ത്തി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു. ആ​ള​പാ​യ​മി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​ഭാ​ഗ​വും മേ​ല്‍​ക്കൂ​ര​യും ഉ​ള്‍​പ്പെ​ടെ​യാ​ണ് റോ​ഡി​ലേ​ക്ക് ത​ക​ര്‍​ന്ന് വീ​ണ​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ഓ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കോ​ഴി​ക്കോ​ട്-​കൊ​ല്ലെ​ഗ​ല്‍ ദേ​ശീ​യ​പാ​ത​യി​ൽ ആ​ന​പ്പാ​ലം ജം​ഗ്ഷ​ന് സ​മീ​പം യെ​സ് ഭാ​ര​ത് ടെ​ക​സ്റ്റൈ​ല്‍​സി​ന് മു​ൻ​വ​ശ​ത്താ​യു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​വും മേ​ല്‍​ക്കൂ​ര​യു​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്

ഇ​തേ​തു​ട​ര്‍​ന്ന് റോ​ഡി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.