ന്യൂ​ഡ​ല്‍​ഹി: ബി​ജെ​ഡി​ മു​തി​ര്‍​ന്ന നേ​താ​വ് മ​മ​ത മൊഹ​ന്ത രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ചു. മ​മ​ത​യു​ടെ രാ​ജി ഉ​പ​രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ചു.

ബി​ജെ​ഡി അം​ഗ​ത്വ​വും അ​വ​ര്‍ രാ​ജി​വ​ച്ചു. ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യാ​ണ് താ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും അ​തി​ന് ബി​ജെ​ഡി​യി​ല്‍ നി​ന്നാ​ല്‍ ഇ​നി സാ​ധി​ക്കി​ല്ലെ​ന്നാ​ണ് പാ​ര്‍​ട്ടി അം​ഗ​ത്വം രാ​ജി​വ​ച്ച​തി​ന് ശേ​ഷം അ​വ​ര്‍ പ്ര​തി​ക​രി​ച്ച​ത്.

മ​മ​ത മൊഹ​ന്ത ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്നാ​ണ് സൂ​ച​ന.