ആ​ല​പ്പു​ഴ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ഹ്റു​ട്രോ​ഫി ജ​ല​മേ​ള​യി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നം. എ​ൻ​ടി​ബി​ആ​ർ യോ​ഗ​ത്തി​ൽ‌ ആ​ണ് തീ​രു​മാ​നം.

ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ള്ളം​ക​ളി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് എ​ൻ​ടി​ബി​ആ​ർ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ഇ​തോ​ടെ അ​ന്തി​മ​തീ​രു​മാ​നം സ​ർ​ക്കാ​രി​ന് വി​ട്ടു.

നേ​ര​ത്തെ നി​ശ്ച​യി​ച്ച സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും ക​ലാ​പ​രി​പാ​ടി​ക​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും. ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​മ​ട​ക്കം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​ള്ളം​ക​ളി മാ​റ്റി​യാ​ൽ ക്ല​ബു​ക​ൾ​ക്കും സം​ഘാ​ട​ക​ർ​ക്കും വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി.