ബം​ഗു​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​ൻ ഓ​ടി​ച്ച ലോ​റി​യു​ടെ ഉ​ട​മ മ​നാ​ഫി​നെ എ​സ്പി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ക്ഷ​മാ​പ​ണ​വു​മാ​യി കാ​ർ​വാ​ർ എം​എ​ൽ​എ.

ലോ​റി ഉ​ട​മ​യോ​ട് താ​ന്‍ മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഏ​റെ ദു​ഷ്ക​ര​മാ​ണെ​ന്നും ഇ​ന്ന് ശു​ഭ​വാ​ര്‍​ത്ത​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ൻ ര​ഞ്ജി​ത്ത് ഇ​സ്ര​യേ​ലി​യെ തി​ര​ച്ചി​ലി​നാ​യി എ​ത്തി​ച്ച​ത് സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ത​ർ​ക്കം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു​വെ​ന്നും മ​നാ​ഫി​നു​നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​യ​താ​യും കാ​ർ​വാ​ർ എ​സ്പി മു​ഖ​ത്ത​ടി​ച്ച​താ​യും കൂ​ടെ​യു​ള്ള​വ​ർ ആ​രോ​പി​ച്ചു. മ​നാ​ഫി​നോ​ടൊ​പ്പം അ​ർ​ജു​ന്‍റെ സ​ഹോ​ദ​ര​നു​മു​ണ്ടാ​യി​രു​ന്നു.