ഫ്‌​ളോ​റി​ഡ: അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​റി​ല്‍ ഇ​ന്‍റ​ര്‍​മ​യാ​മി​ക്ക് ജ​യം. ചെ​യ്‌​സ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് ഷി​ക്കാ​ഗോ ഫ​യ​റി​നെ​യാ​ണ് തോ​ല്‍​പ്പി​ച്ച​ത്.

ജോ​ര്‍​ഡി ആ​ല്‍​ബ​യും മ​റ്റി​യാ​സ് റോ​ജ​സു​മാ​ണ് ഇ​ന്‍റ​ര്‍​മ​യാ​മി​ക്ക് വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. റ​ഫേ​ല്‍ സി​ക്കോ​സ് ആ​ണ് ഷി​ക്കാ​ഗോ​യ്ക്കാ​യി ഗോ​ള്‍ സ്‌​കോ​ര്‍ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ 53 പോ​യ​ന്‍റാ​യി ഇ​ന്‍റ​ര്‍​മ​യാ​മി​ക്ക്. ഈ​സ്റ്റേ​ണ്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ര്‍​മ​യാ​മി.