മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു
Saturday, July 20, 2024 7:14 PM IST
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു. നാലുപേർ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നത്തെ രണ്ടാമത്തെ അപകടമാണിത്. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.