ജോ ​ബൈ​ഡ​ന് കോ​വി​ഡ്; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വൈ​റ്റ്ഹൗ​സ്
ജോ ​ബൈ​ഡ​ന് കോ​വി​ഡ്; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വൈ​റ്റ്ഹൗ​സ്
Thursday, July 18, 2024 6:34 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വൈ​റ്റ് ഹൗ​സും ജോ ​ബൈ​ഡ​നും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. ലാ​സ്‌​വേ​ഗ​സി​ൽ യു​ണി​ഡോ​സ്‌ യു​എ​സ് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ബൈ​ഡ​ന് കോ​വി​ഡ് പി​ടി​പ്പെ​ട്ട​ത്.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ണെ​ന്നും പാ​ക്സ്‍​ലോ​വി​ഡി​ന്‍റെ ആ​ദ്യ ഡോ​സ് അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ക്കു​ന്ന ഡോ. ​കെ​വി​ൻ ഒ​കോ​ണ​റി​നെ ഉ​ദ്ധ​രി​ച്ച് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രീ​ൻ ജീ​ൻ പി​യ​ർ വ്യ​ക്ത​മാ​ക്കി.

ഡെ​ല​വെ​യ​റി​ലെ റെ​ഹോ​ബോ​ത്ത് ബീ​ച്ചി​ലു​ള്ള വ​സ​തി​യി​ൽ ബൈ​ഡ​ൻ ഐ​സ​ലേ​ഷ​നി​ൽ പ്ര​വേ​ശി​ക്കും. ത​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്നും എ​ന്നാ​ൽ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും രോ​ഗ​സൗ​ഖ്യ​ത്തി​ന് ആ​ശം​സ നേ​ർ​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി എ​ന്നും ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ൽ ബൈ​ഡ​ൻ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<