കോ​ട്ട​യം: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ൽ ക​ല്ല്, മാ​ർ​മ​ല അ​രു​വി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. ജൂ​ലൈ 18 വ​രെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട - വാ​ഗ​മ​ൺ റോ​ഡി​ൽ രാ​ത്രി​കാ​ല യാ​ത്ര​യ്ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ജൂ​ലൈ 18 വ​രെ​യാ​ണ് രാ​ത്രി​കാ​ല​യാ​ത്ര നി​രോ​ധി​ച്ചി​ട്ടു​ള്ള​ത്.

ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ എ​ല്ലാ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജൂ​ലൈ 25 വ​രെ നി​രോ​ധി​ച്ചു.