തിരുവനന്തപുരം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ആ​ദ്യ​മാ​യി എ​ത്തി​യ ക​പ്പ​ൽ മ​ട​ങ്ങി. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് ക​ണ്ടെ​യ്ന​ർ ക​പ്പ​ലാ​യ സാ​ൻ ഫെ​ർ​ണാ​ണ്ടോ മ​ട​ങ്ങി​യ​ത്.

തു​ട​ർ​ന്ന് കൊ​ളം​ബോ​യി​ല്‍ നി​ന്നും കെ​മാ​റി​ന്‍ അ​സൂ​ര്‍ എ​ന്ന ക​പ്പ​ല്‍ ഉ​ച്ച​യ്ക്ക് 2.40-ഓ​ടെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി. തു​റ​മു​ഖ​ത്തെ ക്രെ​യി​നു​ക​ളു​പ​യോ​ഗി​ച്ച് കെ​മാ​റി​ന്‍ അ​സൂ​റി​ല്‍ നി​ന്ന് 338 ക​ണ്ടെ​യ്‌​ന​റു​ക​ള്‍ ഇ​റ​ക്കി യാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി.

സാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ​യി​ല്‍ നി​ന്നും തു​റ​മു​ഖ​ത്ത് ഇ​റ​ക്കി​വ​ച്ചി​രു​ന്ന ക​ണ്ടെ​യ്ന​റു​ക​ളി​ല്‍ 798 ക​ണ്ടെ​യ്ന​റു​ക​ള്‍ ക​യ​റ്റി​യാ​ണ് ക​പ്പ​ല്‍ തി​രി​കെ മ​ട​ങ്ങു​ക. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ ക​പ്പ​ല്‍ വി​ഴി​ഞ്ഞ​ത്തു​നി​ന്ന് മും​ബൈ​യി​ലെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു തു​റ​മു​ഖ​ത്തേ​ക്ക് തി​രി​ക്കു​മെ​ന്ന് ക​പ്പ​ല്‍ ഏ​ജ​ന്‍​സി​യാ​യ ഐ​എ​സ്എ​സ് ഷി​പ്പിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ന്‍റെ കൊ​ച്ചി മേ​ധാ​വി പ​റ​ഞ്ഞു.