തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ള​റ സ്ഥി​രീ​ക​രി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ഭി​ന്ന​ശേ​ഷി ഹോ​സ്റ്റ​ലാ​യ കാ​രു​ണ്യ​യി​ലെ അ​ന്തേ​വാ​സി​യാ​യ 10 വ​യ​സു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

അ​നു(26) ആ​ണ് മ​രി​ച്ച​ത്. എ​ന്നാ​ൽ ഇ​യാ​ളു​ടെ സ്ര​വ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഇ​വി​ടു​ത്തെ ഒ​രു അ​ന്തേ​വാ​സി തി​ങ്ക​ളാ​ഴ്ച മ​രി​ച്ചി​രു​ന്നു. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ 10 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണം എ​ന്താ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.