ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ ക​ത്വ​യി​ല്‍ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ല്‍ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ക​ത്വ​യി​ലെ മ​ച്ചേ​ഡി മേ​ഖ​ല​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഏ​റ്റു​മു​ട്ട​ല്‍ തു​ട​ങ്ങി​യ​ത്. സൈ​നി​ക​ര്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ര​ജൗ​രി, കു​ല്‍​ഗാം മേ​ഖ​ല​ക​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ര​ണ്ട് സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വ​രി​ക്കു​ക​യും,ആറ് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.