ആ​ല​പ്പു​ഴ: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​ർ ക​ണി​യാ​പ​റ​മ്പ് മു​ഹ​മ്മ​ദ് ഇ​ഹ്സാ​ൻ(22) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 7.66 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഇ​യാ​ൾ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ക​ർ​ണാ​ട​ക ഉ​ടു​പ്പി​യി​ൽ ഏ​വി​യേ​ഷ​ൻ കോ​ഴ്സി​ന് പ​ഠി​ക്കു​ക​യാ​ണ് ഇ​യാ​ൾ. മു​ഹ​മ്മ​ദ് ഇ​ഹ്സാ​ന് എ​വി​ടെ നി​ന്നാ​ണ് എം​ഡി​എം​എ കി​ട്ടി​യ​തെ​ന്ന് ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.