തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സം ഡ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നു പി.​ബി.​നൂ​ഹി​നെ മാ​റ്റി. സ​പ്ലൈ​കോ സി​എം​ഡി​യാ​യി​ട്ടാ​ണ് പു​തി​യ നി​യ​മ​നം. സ​പ്ലൈ​കോ സി​എം​ഡി സ്ഥാ​ന​ത്തു​നി​ന്നു ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ മാ​റ്റി​യാ​ണ് നൂ​ഹി​നെ നി​യ​മി​ച്ച​ത്.

ശ്രീ​റാ​മി​നു പ​ക​രം നി​യ​മ​നം ന​ല്‍​കി​യി​ട്ടി​ല്ല. ടൂ​റി​സം ഡ​യ​റ​ക്ട​റാ​യി കെ​ടി​ഡി​സി എം​ഡി​യും ആ​രോ​ഗ്യ​ക്ഷേ​ക​വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യു​മാ​യ ശി​ഖ സു​രേ​ന്ദ്ര​നെ​യാ​ണ് നി​യ​മി​ച്ച​ത്. ശി​ഖ കെ​ടി​ഡി​സി എം​ഡി സ്ഥാ​ന​വും വ​ഹി​ക്കും.

എ​റ​ണാ​കു​ളം ജി​ല്ലാ വി​ക​സ​ന ക​മ്മീഷ​ണ​ര്‍ എം.​എ​സ്.​മാ​ധ​വി​ക്കു​ട്ടി​യെ ആ​രോ​ഗ്യ​കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​ക്കി. ഫോ​ര്‍​ട്ട് കൊ​ച്ചി സ​ബ് ക​ള​ക്ട​ര്‍ കെ.​മീ​ര​യ്ക്കാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​റു​ടെ അ​ധി​ക ചു​മ​ത​ല.

കൊ​ച്ചി​ന്‍ സ്മാ​ര്‍​ട്ട് മി​ഷ​ന്‍ ലി​മി​റ്റ​ഡ് സി​ഇ​ഒ ഷാ​ജി വി.​നാ​യ​ര്‍​ക്കു വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ് എം​ഡി​യു​ടെ അ​ധി​ക​ച്ചു​മ​ത​ല ന​ല്‍​കി.