കോ​ഴി​ക്കോ​ട്: എ​സ്എ​ഫ്ഐ​യ്ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ ഭീ​ഷ​ണി. നാ​ദാ​പു​ര​ത്തെ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ര​ഞ്ജി​ഷ് ടി.​പി ക​ല്ലാ​ച്ചി​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

എ​സ്എ​ഫ്ഐ​ക്ക് ക്ലാ​സെ​ടു​ക്കാ​ൻ വ​ര​രു​തെ​ന്നാ​ണ് ഭീ​ഷ​ണി. അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ഇ​രു​ണ്ട നാ​ളു​ക​ളി​ൽ നീ ​ന​ട​ത്തി​യ ജ​ല്പ​ന​ങ്ങ​ൾ ഇ​നി​യും നീ ​പു​റ​ത്തെ​ടു​ത്താ​ൽ ക​ണ​ക്ക് ചോ​ദി​ക്കു​ന്ന​ത് എ​സ്എ​ഫ്ഐ ആ​യി​രി​ക്കി​ല്ല ഓ​ർ​ത്താ​ൽ ന​ല്ല​താ​ണെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.