കോ​ഴി​ക്കോ​ട്: വ​ട​ക​ര മ​ട​പ്പ​ള്ളി​യി​ല്‍ സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ളെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.

മ​ട​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ശ്രേ​യ, ഹൃ​ദ്യ, ദേ​വി​ക എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്ക്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ക​ണ്ണൂ​രി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട് റൂ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന അ​യ്യ​പ്പ​ന്‍ ബ​സാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഇ​ടി​ച്ച​ത്.

ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ​ര​ക്ഷ​പെ​ട്ടു. ഇ​വ​ര്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.