തി​രു​വ​ന​ന്ത​പു​രം: താ​ൻ വ​ഴി പി​എ​സ്‌‌​സി അം​ഗ​ത്വം ന​ൽ​കാ​മെ​ന്ന് വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് സി​പി​എം നേ​താ​വ് കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. തു​ട​ര്‍​ച്ച​യാ​യി നെ​ഗ​റ്റീ​വ് പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്ക് ത​ന്നെ വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ വ​സ്തു​ത​യൊ​ന്നു​മി​ല്ലെ​ന്ന് ബോ​ധ്യ​മാ​യാ​ലും ഇ​ത് തി​രു​ത്താ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. ത​നി​ക്കെ​തി​രാ​യ നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രാ​വ​ശ്യ​വു​മി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യി ത​ന്നെ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണ്. ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ത​ന്നെ ന​ന്നാ​യി അ​റി​യാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.