പട്ടാമ്പിയില്‍ ട്രെയിനിടിച്ച് യുവതി മരിച്ചു
Monday, July 8, 2024 9:12 AM IST
പാലക്കാട്: പട്ടാമ്പിയില്‍ ട്രെയിനിടിച്ച് യുവതി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശിനി സുമതി(40) ആണ് മരിച്ചത്.
റെയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസാണ് ഇവരെ ഇടിച്ചത്.